വ​യ​നാ​ട്ടി​ൽ 132 പേ​ർ​ക്ക്
Wednesday, October 21, 2020 11:51 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ 132 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ര​ണ്ടു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 122 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഒ​രാ​ളു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.10 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന​താ​ണ്. 88 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
ത​വി​ഞ്ഞാ​ൽ-15,മു​ട്ടി​ൽ-13,ബ​ത്തേ​രി-11,വൈ​ത്തി​രി-10,എ​ട​വ​ക,പു​ൽ​പ്പ​ള്ളി-​എ​ട്ടു​വീ​തം,മീ​ന​ങ്ങാ​ടി-​ഏ​ഴ്,മേ​പ്പാ​ടി, മൂ​പ്പൈ​നാ​ട്,പ​ടി​ഞ്ഞാ​റ​ത്ത​റ,പൂ​താ​ടി,മു​ള്ള​ൻ​കൊ​ല്ലി-​അ​ഞ്ചു​വീ​തം,അ​ന്പ​ല​വ​യ​ൽ,ക​ൽ​പ്പ​റ്റ,മാ​ന​ന്ത​വാ​ടി-​നാ​ലു വീ​തം,നൂ​ൽ​പ്പു​ഴ,പ​ന​മ​രം,ത​രി​യോ​ട്-​മൂ​ന്നു​വീ​തം,ക​ണി​യാ​ന്പ​റ്റ-​ര​ണ്ട്,കോ​ട്ട​ത്ത​റ,നെ​ൻ​മേ​നി-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം.
ഇ​തി​ന​കം 6,045 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.​ഇ​തി​ൽ 40 പേ​ർ മ​രി​ച്ചു.1,037 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.​5,468 പേ​രാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ.