അ​ഡ്വ​ക്ക​റ്റ് ക്ല​ർ​ക്കി​ന്‍റെ കു​ടും​ബ​ത്തി​നു സ​ഹാ​യ​ധ​നം കൈ​മാ​റി
Wednesday, October 21, 2020 11:11 PM IST
ക​ൽ​പ്പ​റ്റ:​അ​ന്ത​രി​ച്ച അ​ഡ്വ​ക്ക​റ്റ് ക്ല​ർ​ക്ക് എ. ​രാ​ജീ​വ്കു​മാ​റി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നു സം​സ്ഥാ​ന​ത്തെ അ​ഡ്വ​ക്ക​റ്റ് ക്ല​ർ​ക്കു​മാ​രും അ​ഭി​ഭാ​ഷ​ക​രും ജു​ഡീ​ഷൽ ഓ​ഫീ​സ​ർ​മാ​രും ജീ​വ​ന​ക്കാ​രും സം​യു​ക്ത​മാ​യി സ​മാ​ഹ​രി​ച്ച 6.11 ല​ക്ഷം രൂ​പ കൈ​മാ​റി.​കോ​ട​തി വ​ള​പ്പി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് എ. ​ഹാ​രീ​സ് തു​ക രാ​ജീ​വി​ന്‍റെ ഭാ​ര്യ ബി​ന്ദു​വി​നെ ഏ​ൽ​പ്പി​ച്ചു.
കു​ടും​ബ​സ​ഹാ​യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ.​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ക​ണ്‍​വീ​ന​ർ കെ. ​പ്ര​കാ​ശ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​ജി​ല്ലാ കോ​ട​തി ശി​ര​സ്ത​ദാ​ർ സ​ത്യ​സ​ജീ​വ്, അ​ഡ്വ​ക്ക​റ്റ് ക്ല​ർ​ക്ക്സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രാ​യ കെ. ​നാ​ണു,എ​ൽ. ഷി​ജു, എം.​എം. രാ​മ​നാ​ഥ​ൻ,കെ. ​സു​നി​ൽ​കു​മാ​ർ എം. ​മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.