സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ന​ട​വ​യ​ൽ ജെ​സി​ഐ
Tuesday, September 29, 2020 11:57 PM IST
ന​ട​വ​യ​ൽ: ന​ട​വ​യ​ൽ ജെ​സി​ഐ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ’സ്റ്റാ​ർ​വേ​ഷ​ൻ എ​ഫെ​സ്’ എ​ന്ന പേ​രി​ലു​ള്ള ഈ ​വ​ർ​ഷ​ത്തെ പ്രൊ​ജ​ക്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​വ​യ​ൽ ആ​ർ​ച്ച് പ്രീ​സ്റ്റ് ജോ​സ് മേ​ച്ചേ​രി നി​ർ​വ​ഹി​ച്ചു.

ബ​ത്തേ​രി ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് മേ​ബി​ൾ ഏ​ബ്ര​ഹാം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ​ലീ​ലി​യോ ജോ​ർ​ജ്, സ​ന്തോ​ഷ് ആ​ചാ​രി, ഷി​നോ​ജ്, ടോ​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ർ​ധ​ന കു​ടു​ബ​ത്തി​ന് ജെ​സി​ഐ ന​ൽ​കി​യ ക​ട്ടി​ലു​ക​ളു​ടെ കൈ​മാ​റ​ൽ ജെ​സി​ഐ സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് നി​ർ​വ​ഹി​ച്ചു.
പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി ചേ​ന​പ്പാ​ടി, സെ​ക്ര​ട്ട​റി ഇ.​വി. സ​ജി, ട്ര​ഷ​റ​ർ കെ.​സി. ജി​നേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​വ​യ​ൽ ജെ​സി​ഐ​യു​ടെ പ്ര​വ​ർ​ത്ത​നം.