കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, September 29, 2020 9:57 PM IST
ന​രി​പ്പ​റ്റ: മ​രോ​ടീ​മ്മ​ൽ മ​മ്മു (84) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. മ​ര​ണ ശേ​ഷം കൊ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് ഫ​ലം പോ​സി​റ്റീ​വാ​യ​ത്. ഭാ​ര്യ: മാ​മി. മ​ക്ക​ൾ: ജ​സ്രി, ഷം​സീ​ർ‌, ജം​ഷീ​ന, ജ​സ്ന. മ​രു​മ​ക്ക​ൾ: അ​സീ​സ് (ചി​യൂ​ർ), ഷാ​ഹി​ന (വെ​ള്ളി​യോ​ട്), നി​സാ​ർ (ക​ല്ലാ​ച്ചി), മു​ഹ​മ്മ​ദ​ലി (കു​റ്റ്യാ​ടി). മൃ​ത​ദേ​ഹം തി​നൂ​ർ മ​സ്ജി​ദു​ത​ഖ​വ​യു​ടെ​യു​ടെ ന​മ്പ്യാ​ത്താം​കു​ണ്ടി​ലെ ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി.