ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ഒ​ന്പ​തു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി
Monday, September 28, 2020 11:53 PM IST
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി ബ്ലോ​ക്കു​ക​ളി​ലെ ഒ​ന്പ​തു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള ന​റു​ക്കെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.
​സം​വ​ര​ണ വാ​ർ​ഡു​ക​ൾ പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ(​ബ്രാ​ക്ക​റ്റി​ൽ വാ​ർ​ഡ് ന​ന്പ​റു​ക​ൾ):​
വെ​ള്ള​മു​ണ്ട: വ​നി​ത(​ഒ​ന്ന്,മൂ​ന്ന്,ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത്, 10, 13, 14, 21),പ​ട്ടി​ക​വ​ർ​ഗ വ​നി​ത(​ര​ണ്ട്, 20), പ​ട്ടി​ക​വ​ർ​ഗം (നാ​ല്). തി​രു​നെ​ല്ലി: വ​നി​ത(​ര​ണ്ട്, അ​ഞ്ച്, ഒ​ന്പ​ത്, 15, 16), പ​ട്ടി​ക​വ​ർ​ഗ വ​നി​ത(​മൂ​ന്ന്, നാ​ല്, ആ​റ്, 11), പ​ട്ടി​ക​വ​ർ​ഗം(​എ​ട്ട്, 12, 13). തൊ​ണ്ട​ർ​നാ​ട്: വ​നി​ത (നാ​ല്, ആ​റ്, ഒ​ന്പ​ത്, 10, 13, 14), പ​ട്ടി​ക​വ​ർ​ഗ വ​നി​ത(​ഒ​ന്ന്, ഏ​ഴ്), പ​ട്ടി​ക​വ​ർ​ഗം(12). എ​ട​വ​ക: വ​നി​ത(​മൂ​ന്ന്, നാ​ല്, ഏ​ഴ്, ഒ​ന്പ​ത്, 14, 15, 17, 18), പ​ട്ടി​ക​വ​ർ​ഗ വ​നി​ത(​ആ​റ്, 19), പ​ട്ടി​ക​വ​ർ​ഗം(13).
ത​വി​ഞ്ഞാ​ൽ: വ​നി​ത(​ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, അ​ഞ്ച്, ഏ​ഴ്, ഒ​ന്പ​ത്, 13, 15, 22), പ​ട്ടി​ക​വ​ർ​ഗ വ​നി​ത(18, 21), പ​ട്ടി​ക​ജാ​തി(14), പ​ട്ടി​ക വ​ർ​ഗം(10, 17). നൂ​ൽ​പ്പു​ഴ: വ​നി​ത(​ഒ​ന്ന്, ര​ണ്ട്, ഏ​ഴ്, 11, 15), പ​ട്ടി​ക​വ​ർ​ഗ വ​നി​ത(​അ​ഞ്ച്, 10, 12, 13), പ​ട്ടി​ക​വ​ർ​ഗം(​ആ​റ്, ഒ​ന്പ​ത്, 17).
നെ​ൻ​മേ​നി: വ​നി​ത (ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, അ​ഞ്ച്, ആ​റ്, 14, 15, 16, 19, 21), പ​ട്ടി​ക​വ​ർ​ഗ വ​നി​ത(11, 20), പ​ട്ടി​ക​ജാ​തി(​എ​ട്ട്), പ​ട്ടി​ക​വ​ർ​ഗം(​ഒ​ന്പ​ത്, 17). മീ​ന​ങ്ങാ​ടി: വ​നി​ത(​നാ​ല്, അ​ഞ്ച്, ആ​റ്, ഏ​ഴ്, എ​ട്ട്, 11, 13, 19), പ​ട്ടി​ക​വ​ർ​ഗ വ​നി​ത(​ര​ണ്ട്, 10), പ​ട്ടി​ക ജാ​തി(​ഒ​ന്ന്), പ​ട്ടി​ക​വ​ർ​ഗം(​മൂ​ന്ന്, 12). അ​ന്പ​ല​വ​യ​ൽ: വ​നി​ത(​ര​ണ്ട്, മൂ​ന്ന്, ആ​റ്, ഏ​ഴ്, 10, 16, 18, 19), പ​ട്ടി​ക​വ​ർ​ഗ​വ​നി​ത(​നാ​ല്, 17), പ​ട്ടി​ക​ജാ​തി(13), പ​ട്ടി​ക വ​ർ​ഗം(14). ക​ൽ​പ്പ​റ്റ, പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്ത് സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഇ​ന്ന് ന​ട​ക്കും.