ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു
Wednesday, September 23, 2020 11:16 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ, എ​ഡി​എ​സ് എ​ന്നി​വ​യു​ടെ ഓ​ഡി​റ്റ് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ 10,000 ഫോ​റ​ങ്ങ​ളും എ​ഡി​എ​സി​ന്‍റെ 512 ഫോ​റ​ങ്ങ​ളും പ്രി​ന്‍റ് ചെ​യ്ത് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി മ​ത്സ​ര സ്വ​ഭാ​വ​മു​ള്ള സീ​ൽ​ഡ് ക്വ​ട്ടേ​ഷ​നു​ക​ൾ ക്ഷ​ണി​ക്കു​ന്നു. കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ൻ ഓ​ഫീ​സി​ലാ​ണ് ക്വ​ട്ടേ​ഷ​ൻ ന​ൽ​കേ​ണ്ട​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 04936206589.