ബൈ​ബി​ൾ ഓ​ഡി​യോ പ്ര​കാ​ശ​നം ചെ​യ്തു
Friday, September 18, 2020 12:06 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പൂ​മ​ല ഹോ​ളി​ക്രോ​സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബൈ​ബി​ൾ ഓ​ഡി​യോ പ്ര​കാ​ശ​നം ചെ​യ്തു.

200ൽ ​പ​രം കു​ടും​ബാം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ത​യാ​റാ​ക്കി​യ സ​ന്പൂ​ർ​ണ ബൈ​ബി​ൾ ഓ​ഡി​യോ വി​കാ​രി ഫാ.​ഡാ​നി ജോ​സ​ഫ് പ​ടി​പ​റ​ന്പി​ൽ പ്ര​കാ​ശ​നം ചെ​യ്തു. പ​ഴ​യ നി​യ​മ​വും പു​തി​യ നി​യ​മ​വും ഉ​ൾ​പ്പെ​ടെ 73 പു​സ്ത​ക​ങ്ങ​ളും 1334 അ​ധ്യാ​യ​ങ്ങ​ളു​മു​ള്ള ബൈ​ബി​ൾ ഇ​ട​വ​ക ജ​ന​ത്തി​ന്‍റെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് ഓ​ഡി​യോ ആ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്.

സി​സ്റ്റ​ർ മാ​ർ​ട്ടീ​ന, ജോ​ജോ കൊ​ല്ലം​പ​റ​ന്പി​ൽ, വി​ൻ​സ​ന്‍റ് വ​ട്ട​പ​റ​ന്പി​ൽ, ടോ​മി മ​ങ്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.