ന​ട​വ​യ​ൽ ഫൊ​റോ​ന കൗ​ണ്‍​സി​ൽ പ്ര​തി​ഷേ​ധി​ച്ചു
Friday, September 18, 2020 12:06 AM IST
ന​ട​വ​യ​ൽ: മ​ല​ബാ​ർ വ​ന്യ​ജീ​വി കേ​ന്ദ്ര​ത്തി​ന് ചു​റ്റും ബ​ഫ​ർ​സോ​ണ്‍ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​ട​വ​യ​ൽ ഫൊ​റോ​ന കൗ​ണ്‍​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ വ​ന്യ​ജീ​വി സ​ങ്കേ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ഏ​ക​പ​ക്ഷീ​യ​മാ​യാണ് ക​ര​ട് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചത്.

ക​ര​ട് വി​ജ്ഞാ​പ​നം ന​ട​പ്പി​ലാ​ക്കു​ക വ​ഴി ജ​ന​ങ്ങ​ൾ വ​ലി​യ പ്ര​ഘാ​ത​മാ​യി​രി​ക്കും നേ​രി​ടു​ക. അ​തി​നാ​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ൾ ഈ ​നി​യ​മ​ത്തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​രു​ടെ അ​തി​ജീ​വ​ന​ത്തി​ന് ത​ട​സ​മാ​കു​ന്ന ക​രി​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ.​ജോ​സ് മേ​ച്ചേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​ജോ​സ് കൊ​ച്ച​റ​ക്ക​ൽ, ഫാ.​ഷൈ​ജു മു​തി​ര​ക്കാ​ലാ​യി​ൽ, ഫാ.​നി​ധി​ൻ ആ​ല​യ്ക്ക​ത്ത​ട​ത്തി​ൽ, ബി​നു മാ​ങ്കൂ​ട്ടം, എം.​സി. സെ​ബാ​സ്റ്റ്യ​ൻ, ഫാ. ​ജെ​ൻ​സ​ൻ ലാ​സ​ലൈ​റ്റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.