വ​യ​നാ​ട്ടി​ൽ 99 പേ​ർ​ക്ക്
Wednesday, September 16, 2020 10:46 PM IST
ക​ൽ​പ്പ​റ്റ:​ വ​യ​നാ​ട്ടി​ൽ 99 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു.​ ഇ​തി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക ഉ​ൾ​പ്പെ​ടെ 93 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ർ​ന്ന​ത്. ആ​റുപേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന​താ​ണ്. 12 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
തൊ​ണ്ട​ർ​നാ​ട്-22,മീ​ന​ങ്ങാ​ടി-​ഒ​ന്പ​ത്,അ​ന്പ​ല​വ​യ​ൽ-​എ​ട്ട്,മേ​പ്പാ​ടി,നെ​ൻ​മേ​നി-​അ​ഞ്ചു വീ​തം, വെ​ള്ള​മു​ണ്ട-​നാ​ല്, ത​രി​യോ​ട്,എ​ട​വ​ക-​മൂ​ന്നുവീ​തം, പൊ​ഴു​ത​ന, പേ​രി​യ, മാ​ന​ന്ത​വാ​ടി, അ​പ്പ​പ്പാ​റ, പ​ടി​ഞ്ഞാ​റ​ത്ത​റ, ബ​ത്തേ​രി-​ര​ണ്ടു​വീ​തം, മു​ള്ള​ൻ​കൊ​ല്ലി,ക​ണി​യാ​ന്പ​റ്റ, മൂ​പ്പൈ​നാ​ട്-​ഒ​ന്നു വീ​തം, ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന എ​ട​വ​ക സ്വ​ദേ​ശി​നി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക, മു​ണ്ടേ​രി സ്കൂ​ൾ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള 17 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ, ഉ​ത്ത​ര​പ്ര​ദേ​ശ് സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്.​
അ​പ്പ​പ്പാ​റ​യി​ലെ ഒ​രു രോ​ഗി​യു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.​മു​ള്ള​ൻ​കൊ​ല്ലി​യി​ലെ​യും ബ​ത്തേ​രി​യി​ലെ​യും ഓ​രോ രോ​ഗി​ക​ൾ കോ​ഴി​ക്കോ​ടാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
ഭോ​പ്പാ​ലി​ൽ​നി​ന്നു​വ​ന്ന പ​ന​മ​രം സ്വ​ദേ​ശി,ക​ർ​ണാ​ട​ക​യി​ൽ​നി​ന്നെ​ത്തി​യ നൂ​ൽ​പ്പു​ഴ സ്വ​ദേ​ശി,മൂ​ന്നു നെ​ൻ​മേ​നി സ്വ​ദേ​ശി​ക​ൾ,ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​വ​ന്ന പ​ന​മ​രം സ്വ​ദേ​ശി​നി എ​ന്നി​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റാ​ളു​ക​ൾ.
ബ​ത്തേ​രി,പൂ​താ​ടി,മീ​ന​ങ്ങാ​ടി-​ര​ണ്ടുവീ​തം,അ​പ്പ​പ്പാ​റ,മേ​പ്പാ​ടി,വാ​ള​വ​യ​ൽ,മൂ​പ്പൈ​നാ​ട്, അ​ന്പ​ല​വ​യ​ൽ,അ​ങ്ക​മാ​ലി-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ എ​ണ്ണം.
ജി​ല്ല​യി​ൽ ഇ​തി​ന​കം 2249 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.​ ഇ​തി​ൽ 11 പേ​ർ മ​രി​ച്ചു. 1,711 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 527 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 298 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 273 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. 2,970 പേ​രാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ.