വയനാട്ടിൽ 64 പേർക്ക്
Tuesday, September 15, 2020 11:29 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ 64 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ ഉ​ൾ​പ്പെ​ടെ 63 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ​തെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ഒ​രാ​ൾ ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നു വ​ന്ന​താ​ണ്. 32 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത്-12, ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ-10, മു​ട്ടി​ൽ, എ​ട​വ​ക പ​ഞ്ചാ​യ​ത്തു​ക​ൾ-​അ​ഞ്ചു​വീ​തം, തി​രു​നെ​ല്ലി, മീ​ന​ങ്ങാ​ടി-​നാ​ലു വീ​തം, പ​ടി​ഞ്ഞാ​റ​ത്ത​റ, നെ​ൻ​മേ​നി-​മൂ​ന്നു വീ​തം, പൂ​താ​ടി, തൊ​ണ്ട​ർ​നാ​ട്-​ര​ണ്ടു വീ​തം, അ​ന്പ​ല​വ​യ​ൽ, ത​വി​ഞ്ഞാ​ൽ, വെ​ള്ള​മു​ണ്ട, മൂ​പ്പൈ​നാ​ട്, വെ​ങ്ങ​പ്പ​ള്ളി, ബ​ത്തേ​രി-​ഒ​ന്നു വീ​തം, മു​ണ്ടേ​രി സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള ര​ണ്ടു കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ, ക​ൽ​പ്പ​റ്റ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി, ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ടു തൊ​ണ്ട​ർ​നാ​ട് സ്വ​ദേ​ശി​ക​ൾ, പ​ന​മ​രം സ്വ​ദേ​ശി, എ​ട​വ​ക സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ, ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​നി​ന്നു​വ​ന്ന ക​ൽ​പ്പ​റ്റ സ്വ​ദേ​ശി എ​ന്നി​വ​രി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
മീ​ന​ങ്ങാ​ടി-​ഒ​ന്പ​ത്, അ​ന്പ​ല​വ​യ​ൽ-​അ​ഞ്ച്, പ​ടി​ഞ്ഞാ​റ​ത്ത​റ-​മൂ​ന്ന്, വാ​രാ​ന്പ​റ്റ, പു​ൽ​പ്പ​ള്ളി-​ര​ണ്ടു​വീ​തം, ത​വി​ഞ്ഞാ​ൽ, മാ​ന​ന്ത​വാ​ടി, ബീ​നാ​ച്ചി, കാ​ക്ക​വ​യ​ൽ, ന​ല്ലൂ​ർ​നാ​ട്, മേ​പ്പാ​ടി, വ​ടു​വ​ഞ്ചാ​ൽ, പ​യ്യ​ന്പ​ള്ളി, വെ​ള്ള​മു​ണ്ട, ബ​ത്തേ​രി, ക​ണ്ണൂ​ർ - ഒ​ന്നു വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം. ജി​ല്ല​യി​ൽ ഇ​തി​ന​കം 2,150 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 11 പേ​ർ മ​രി​ച്ചു.
1,699 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 440 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 215 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
229 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. 2,945 പേ​രാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ.