എം​എ​ൽ​എ നു​ണ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ്
Thursday, August 13, 2020 11:31 PM IST
മേ​പ്പാ​ടി: മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ല​ട​ക്കം ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ ഭൂ​മി ഉ​ട​മ​സ്ഥ സം​ബ​ന്ധ​മാ​യ ത​ർ​ക്ക​ങ്ങ​ളും ത​ട​സ​ങ്ങ​ളും നീ​ക്കി​യെ​ന്ന സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ പ്ര​സ്താ​വ​ന നു​ണ പ്ര​ചാ​ര​ണ​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് മൂ​പ്പൈ​നാ​ട് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. നാ​ളി​തു​വ​രെ മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ളു​ക​ൾ​ക്ക് ആ​നു​കൂ​ല്യം കി​ട്ടി​യി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് എം​എ​ൽ​എ​യും കൂ​ട്ട​രും നു​ണ പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​ണ്. ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​തെ സാ​ധാ​ര​ണ​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന അ​ധി​കൃ​ത​ർ​ക്കെ​തി​രേ സ​മ​രം ന​ട​ത്തു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് ക​ണ്ട​ത്തി​ൽ, വി.​എ​ൻ. ശ​ശീ​ന്ദ്ര​ൻ, മു​ഹ​മ്മ​ദ്ബാ​വ, ഉ​ണി​ക്കാ​ട് ബാ​ല​ൻ, പി.​വി. വേ​ണു​ഗോ​പാ​ൽ, കെ.​ടി. ഇ​സ്മ​യി​ൽ, മ​നോ​ജ്, ആ​ർ. യ​മു​ന, പി. ​ഹ​രി​ഹ​ര​ൻ, ജി​നീ​ഷ് പ​ള്ളി​പ്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.