പ്ര​വാ​സി സം​ഘം എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം ചെ​യ്തു
Thursday, August 13, 2020 11:31 PM IST
ക​ൽ​പ്പ​റ്റ:​ കേ​ര​ള പ്ര​വാ​സി സം​ഘം സ്ഥാ​പ​ക നേ​താ​വ് റ​ഷീ​ദ് കൂ​രി​യാ​ട​ന്‍റെ ഓ​ർ​മ​യ്്ക്കാ​യി വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ഗ്രേ​ഡ് നേ​ടി​യ​വ​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ എ​ൻ​ഡോ​വ്മെ​ന്‍റു​ക​ൾ വി​ത​ര​ണം ചെ​യ്തു. സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ടി. അ​ലി, സെ​ക്ര​ട്ട​റി കെ.​കെ. നാ​ണു, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​യൂ​ബ് ക​ട​ൽ​മാ​ട്, സ​രു​ണ്‍ മാ​ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൽ​ഖാ​ദ​ർ എം​എ​ൽ​എ, സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ, ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖ്, എം.​സി.​അ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.