അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, August 10, 2020 11:44 PM IST
ക​ൽ​പ്പ​റ്റ: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ്റ്റാ​ഫ് നേ​ഴ്സ് യോ​ഗ്യ​ത: മൂ​ന്ന് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തി പ​രി​ച​യം, ജ​ന​റ​ൽ ന​ഴ്സിം​ഗ് പാ​സാ​യി​രി​ക്ക​ണം. ക്ലീ​നിം​ഗ് സ്റ്റാ​ഫ്: കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മു​ൻ​ഗ​ണ​ന, സെ​ക്യു​രി​റ്റി ഗാ​ർ​ഡ്: വി​മു​ക്ത ഭ​ട​ൻ​മാ​ർ​ക്ക് മു​ൻ​ഗ​ണ​ന. അ​പേ​ക്ഷ​ക​ൾ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം 14ന​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം: വെ​ബി​നാ​ർ 13ന്

​ക​ൽ​പ്പ​റ്റ: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കും. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ഒ​രു വി​ല​യി​രു​ത്ത​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ 13ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന വെ​ബി​നാ​റി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ഡോ.​പി.​ജെ. വി​ൻ​സെ​ന്‍റ് വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​ബി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
വെ​ബി​നാ​റി​ൽ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ഓ​ർ​മ്മ​ദി​ന​ങ്ങ​ളി​ൽ ഒ​രു സ്വാ​ന്ത​നം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. ജി​ല്ല​യി​ലെ എ​ല്ലാ ലൈ​ബ്ര​റി​ക​ളി​ൽ നി​ന്നും ര​ണ്ടി​ൽ കു​റ​യാ​ത്ത ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ക​ർ പ​രി​പാ​ടി​യി​ൽ ഗൂ​ഗി​ൾ മീ​റ്റ് ലി​ങ്കി​ലൂ​ടെ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ. സു​ധീ​ർ അ​റി​യി​ച്ചു.