ഉ​പ​വാ​സ സ​മ​രം ന​ട​ത്തി
Sunday, August 9, 2020 11:39 PM IST
പു​ൽ​പ്പ​ള്ളി: അ​ഴി​മ​തി​യി​ൽ മു​ങ്ങി കു​ളി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വെ​ച്ച് അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്ന് കെ​പി​സി​സി എ​ക്സീ​ക്യൂ​ട്ടീ​വ് അം​ഗം കെ.​എ​ൽ. പൗ​ലോ​സ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ൻ​ഐ​എ​യു​ടെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലും പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളും വാ​സ്ത​വ​മാ​ണെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നേ​രി​ട്ട് ക​ള്ള​ക്ക​ട​ത്തി​ന് കൂ​ട്ടു​നി​ന്ന​താ​യി തെ​ളി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി രാ​ജീ​വ് ഭ​വ​നി​ൽ ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വെ​യ്ക്കു​ക സേ​വ് കേ​ര​ള എ​ന്നീ മു​ദ്ര​വാ​ക്യ​ങ്ങ​ളു​മാ​യി കെ​പി​സി​സി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ഉ​പ​വാ​സം.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പെ​രു​വേ​ലി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ല​ഹ​ന്നാ​ൻ നീ​റ​ന്താ​നം, ജോ​ർ​ജ് ത​ട്ടാ​പ്പ​റ​ന്പി​ൽ, സ​ണ്ണി തോ​മ​സ്, കെ.​എ​ൽ. ജോ​ണി, റെ​ജി പു​ളി​ക്കു​ന്നേ​ൽ, ജോ​മ​റ്റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.