നൂ​റി​ന്‍റെ തി​ള​ക്ക​വു​മാ​യി ഏ​ച്ചോം സ​ർ​വോ​ദ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി
Wednesday, July 15, 2020 11:26 PM IST
ഏ​ച്ചോം: പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി ഏ​ച്ചോം സ​ർ​വോ​ദ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. സ​യ​ൻ​സ്, ഹ്യു​മാ​നി​റ്റീ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 117 വി​ദ്യാ​ർ​ത്ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ മു​ഴു​വ​ൻ വി​ദ്യാ​ർ​ത്ഥി​ക​ളും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി. 11 വി​ദ്യാ​ർ​ത്ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി ഉ​ന്ന​ത​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി. വി​ദ്യാ​ർ​ത്ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും പി​ടി​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ഭി​ന​ന്ദി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ജു മ​രു​ത​ന​നാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വി​ൽ​സ​ണ്‍ പു​തു​ശേ​രി, പ്രി​ൻ​സി​പ്പ​ൾ വി.​ഡി. തോ​മ​സ്, ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജു ജോ​ർ​ജ്, സി​സ്റ്റ​ർ ജെ​സി​പോ​ൾ, ബി​ജു മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.