നൂ​റു​മേ​നി വി​ജ​യവുമായി ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ൾ
Monday, July 13, 2020 11:08 PM IST
ക​ൽ​പ്പ​റ്റ: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ക​ൽ​പ്പ​റ്റ ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ളി​ന് മികച്ച വി​ജ​യം. സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ അ​ഞ്ജു പ്രീ​തം 500 ൽ 488 ​മാ​ർ​ക്കു​മാ​യി ജി​ല്ല​യി​ൽ ഒ​ന്നാ​മ​തെ​ത്തി.
പ​രീ​ക്ഷ എ​ഴു​തി​യ 34 കു​ട്ടി​ക​ളി​ൽ 28 പേ​ർ​ക്ക് ഡി​സ്റ്റിം​ഗ്ഷ​ൻ ല​ഭി​ച്ചു. ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്കു​ണ്ട്. ആ​റു​പേ​ർ​ക്ക് ഫ​സ്റ്റ് ക്ലാ​സും ല​ഭി​ച്ചു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്, സ്റ്റാ​ഫ്, പി​ടി​എ എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.