റേ​ഷ​ൻ ക​ട​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് പ​ച്ച​രി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി
Sunday, July 12, 2020 11:47 PM IST
മാ​ന​ന്ത​വാ​ടി: ജി​ല്ല​യി​ൽ റേ​ഷ​ൻ ക​ട​ക​ളി​ൽ എ​ല്ലാ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കാ​ർ​ഡു​ക​ൾ​ക്കും ആ​വ​ശ്യ​ത്തി​ന് പ​ച്ച​രി ല​ഭി​ക്കു​ന്നി​ല്ല​ന്ന് പ​രാ​തി. പി​ങ്ക് കാ​ർ​ഡു​ക​ൾ​ക്ക് പ​ച്ച​രി ല​ഭി​ച്ചി​ട്ട് മാ​സം മൂ​ന്ന് ക​ഴി​ഞ്ഞു. പ​ച്ച​രി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് റേ​ഷ​ൻ വ്യാ​പാ​രി​ക​ളും കാ​ർ​ഡ് ഉ​ട​മ​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ൽ റേ​ഷ​ൻ ക​ട​ക​ളി​ൽ പ​ച്ച​രി ക്ഷാ​മം നേ​രി​ടാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു. ബി​പി​എ​ൽ, അ​ന്ത്യോ​ദ​യ കാ​ർ​ഡു​ക​ൾ​ക്ക് കു​റ​ച്ചെ​ങ്കി​ലും പ​ച്ച​രി ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പി​ങ്ക് കാ​ർ​ഡു​ക​ൾ​ക്ക് പ​ച്ച​രി ല​ഭി​ച്ചി​ട്ട് ഏ​താ​ണ്ട് മൂ​ന്ന് മാ​സം ക​ഴി​ഞ്ഞു.