കോ​വി​ഡ്: നീ​ല​ഗി​രി​യി​ൽ കൃ​ത്യ​മാ​യ ക​ണ​ക്ക് പു​റ​ത്ത് വി​ട​ണം: ഡി​എം​കെ
Saturday, July 11, 2020 11:51 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക് പു​റ​ത്ത് വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​എം​കെ ജി​ല്ലാ സെ​ക്ര​ട്ട​റി ബി.​എം. മു​ബാ​റ​ക്, ഗൂ​ഡ​ല്ലൂ​ർ എം​എ​ൽ​എ അ​ഡ്വ.​എം. ദ്രാ​വി​ഡ​മ​ണി എ​ന്നി​വ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. ജി​ല്ല​യി​ലെ കൃ​ത്യ​മാ​യ കോ​വി​ഡ് ക​ണ​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​റ​ത്ത് വി​ടു​ന്നി​ല്ലെ​ന്നും കോ​വി​ഡ് ബാ​ധി​ത​രു​ടെ ക​ണ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് മ​റ​ച്ചു​വെ​ക്കു​ക​യാ​ണും യ​ഥാ​ർ​ഥ ക​ണ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​റി​യാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.