മൂ​ളി​ത്തോ​ട് റോ​ഡ് ഉ​പ​രോ​ധം 18 ന്
Saturday, July 11, 2020 11:50 PM IST
മാ​ന​ന്ത​വാ​ടി: മൂ​ളി​ത്തോ​ട് ടൗ​ണി​ൽ സ്വ​കാ​ര്യ വ്യ​ക്തി ക​ല്ലും മ​ണ്ണും ഉ​പ​യോ​ഗി​ച്ച് ക​ൾ​വ​ർ​ട്ട് അ​ട​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മൂ​ളി​ത്തോ​ട് റോ​ഡ് 18ന് ​ഉ​പ​രോ​ധി​ക്കു​മെ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ക​ൾ​വ​ർ​ട്ട് അ​ട​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മൂ​ളി​ത്തോ​ട് ടൗ​ണി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. ഇ​ത് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പ​ടെ​യു​ള്ള അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഉ​പ​രോ​ധം. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ക​ണ്‍​വീ​ന​ർ എ​സ്. മു​നീ​ർ,ചെ​യ​ർ​മാ​ൻ സൂ​പ്പി വേ​രോ​ട്ട്, എ.​കെ. പ്ര​സാ​ദ്, മൊ​യ്ദു, വി. ​ഉ​സ്മാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.