മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു
Saturday, July 11, 2020 11:49 PM IST
മാ​ന​ന്ത​വാ​ടി: കാ​ല​വ​ർ​ഷ മു​ന്നൊ​രു​ക്ക പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ക​ണ്‍​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 04935 240253.