സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫോ​റം പ്ര​തി​ഷേ​ധി​ച്ചു
Saturday, July 11, 2020 11:49 PM IST
ക​ൽ​പ്പ​റ്റ: മു​തി​ർ​ന്ന പൗ​ര​ൻ​മാ​രെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ നി​ന്നും മ​റ്റു ജീ​വി​ത​മാ​ർ​ഗ​ങ്ങ​ളി​ൽ നി​ന്നും മാ​റ്റി​നി​ർ​ത്തി അ​വ​രു​ടെ ജീ​വി​തം മു​ട്ടി​ക്കു​ന്ന കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ല​പാ​ടി​ൽ കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫോ​റം ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. മു​തി​ർ​ന്ന പൗ​ര·ാ​ർ​ക്ക് അ​വ​രു​ടെ വീ​ടു​ക​ളി​ൽ ത​ന്നെ ജോ​ലി ചെ​യ്യാ​നും മ​സ്റ്റ​റി​ൽ ഒ​പ്പ് വെ​ക്കാ​നും സൗ​ക​ര്യ​മു​ണ്ടാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. മാ​ത്യു അ​ധ്യ​ക്ഷ്യ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് എ.​പി. വാ​സു​ദേ​വ​ൻ നാ​യ​ർ, ജി​ല്ലാ​സെ​ക്ര​ട്ട​റി സി.​ടി. പ​ത്രോ​സ്, സി.​കെ. ഗി​രി​ജ, കെ. ​ശ​ശി​ധ​ര​ൻ, കെ.​ആ​ർ. ഗോ​പി, ടി.​വി. രാ​ജ​ൻ, കെ. ​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.