പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം: 53 വീ​ടു​ക​ളു​ടെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Friday, July 10, 2020 11:25 PM IST
ക​ൽ​പ്പ​റ്റ: പ​ട്ടി​ക​വ​ർ​ഗ​വി​ക​സ​ന വ​കു​പ്പ് ഭൂ​ര​ഹി​ത പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ബ​ത്തേ​രി താ​ലൂ​ക്കി​ൽ 53 വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്നു. സി​സി മു​ക്ക്, ആ​വ​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി വ​നം​വ​കു​പ്പ് ല​ഭ്യ​മാ​ക്കി​യ 7.81 ഏ​ക്ക​റി​ലാ​ണ് ഭ​വ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സി​സി മു​ക്കി​ൽ 45-ഉം ​ആ​വ​യ​ലി​ൽ എ​ട്ടും വീ​ടു​ക​ളാ​ണ് പ​ണി​യു​ന്ന​ത്.
ഓ​രോ കു​ടും​ബ​ത്തി​നും 10 സെ​ന്‍റ് സ്ഥ​മാ​ണ് വീ​ടി​നു അ​നു​വ​ദി​ച്ച​ത്. വീ​ടൊ​ന്നി​നു ആ​റു ല​ക്ഷം രൂ​പ​യാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വ്. ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര​ത്തി​നാ​ണ് പ്ര​വൃ​ത്തി ചു​മ​ത​ല.
ഭൂ​ദാ​നം ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ വീ​ടു​ക​ളു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത ശ​ശി, മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന വി​ജ​യ​ൻ, വാ​ർ​ഡ് മെം​ബ​ർ പൈ​ത​ൽ, പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സ​ർ സി. ​ഇ​സ്മ​യി​ൽ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം പി. ​വാ​സു​ദേ​വ​ൻ, ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ര​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.