മു​ഖ്യ​മ​ന്ത്രി രാ​ജി​വയ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യുഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Thursday, July 9, 2020 11:29 PM IST
കേ​ണി​ച്ചി​റ: സ്വ​ർ​ണ്ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സും മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യ ശി​വ​ശ​ങ്ക​റും ഉ​ൾ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൂ​താ​ടി പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ധ​ർ​ണ്ണ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​പ്ന സു​രേ​ഷി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യു​ള്ള ബ​ന്ധം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ടി. ​നാ​രാ​യ​ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ​പി​സി​സി മെം​ബ​ർ കെ.​കെ. വി​ശ്വ​നാ​ഥ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. സു​ധാ​ക​ര​ൻ, ഐ​എ​ൻ​ടി​യു​സി പ്ര​സി​ഡ​ന്‍റ് കെ.​ജി. ബാ​ബു, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്‌​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ലൗ​ലി ഷാ​ജു, പി.​എ. പൗ​ലോ​സ്, മേ​ഴ്സി സാ​ബു, ബി​ന്ദു സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.