വെ​ള്ളം ക​യ​റു​ന്ന ഭാ​ഗം ഒ​ഴി​വാ​ക്കി പു​ഴ ശു​ചീ​ക​രി​ച്ച​താ​യി ആ​രോ​പ​ണം
Friday, July 3, 2020 11:57 PM IST
മാ​ന​ന്ത​വാ​ടി: പ്ര​ള​യ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ടെ​ങ്ങും പു​ഴ​ക​ൾ ശു​ചീ​ക​രി​ക്കു​ന്പോ​ൾ മ​ഴ പെ​യ്താ​ൽ വെ​ള്ളം ക​യ​റു​ന്ന ഭാ​ഗം ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ നാ​ട്ടു​കാ​ർ രം​ഗ​ത്ത്. ത​ല​പ്പു​ഴ പൊ​യി​ലി​ൽ മ​ഴ പെ​യ്താ​ൽ വീ​ടു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​വു​ന്ന ഭാ​ഗം ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ​യാ​ണ് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യ​ത്. ഏ​ക​ദേ​ശം 350 മീ​റ്റ​ർ പു​ഴ​യോ​ര​മാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. ഇ​വി​ടെ മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ പ്ര​ള​യ​ഭീ​തി​യി​ലാ​ണ്. ഇ​തി​നെ​തി​രെ പ​രാ​തി ന​ൽ​കി​യി​ട്ടും അ​ധി​കൃ​ത​ർ​ക്ക് അ​ന​ക്ക​മി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​തേ സ​മ​യം പ​രാ​തി പ​രി​ശോ​ധി​ച്ച് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഫോ​റ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി

പു​ൽ​പ്പ​ള്ളി: കി​സാ​ൻ കോ​ണ്‍​ഗ്ര​സ് മു​ള്ള​ൻ​കൊ​ല്ലി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി ചെ​ത​ലം ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ്ണ​യും ന​ട​ത്തി. വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ നി​ന്നും ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​ക, ബ​ത്തേ​രി പു​ൽ​പ്പ​ള്ളി റോ​ഡി​ലെ ഹ​ന്പു​ക​ൾ നി​ർ​മ്മി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ന​ട​ത്തി​യ മാ​ർ​ച്ച് കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്രാ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഷി​നോ​ജ് ക​ള​പ്പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ടി. തോ​മ​സ്, സി.​ഡി. ത​ങ്ക​ച്ച​ൻ, സി.​കെ. ജോ​ർ​ജ്, മാ​ത്യു ഉ​ണ്ണ്യാ​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.