മ​ത്സ്യ​കൃ​ഷി അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, June 6, 2020 11:01 PM IST
ക​ൽ​പ്പ​റ്റ: ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന വി​വി​ധ ഘ​ട​ക പ​ദ്ധ​തി​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​നി​ല​വി​ലു​ള​ള മ​ത്സ്യ​ക​ർ​ഷ​ക​ർ​ക്കും യു​വ ക​ർ​ഷ​ക​ർ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ൾ അ​ക്വാ​ക​ൾ​ച്ച​ർ പ്ര​മോ​ട്ട​ർ​മാ​ർ മു​ഖേ​ന​യോ ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ലോ 10 ന​കം ല​ഭ്യ​മാ​ക്ക​ണം. ഫോ​ണ്‍. 04936 255214.