മാനന്തവാടി ഗവ. യുപി സ്കൂളിൽ അ​സ്ഥി​രോ​ഗ വി​ഭാ​ഗം ഒ​പി ആ​രം​ഭി​ച്ചു
Thursday, June 4, 2020 10:58 PM IST
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന് മു​ത​ൽ അ​സ്ഥി രോ​ഗ​വി​ഭാ​ഗം ഒ​പി മാ​ന​ന്ത​വാ​ടി ഗ​വ​. യു​പി സ്കൂ​ളി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. നി​ല​വി​ൽ നേ​ത്ര​രോ​ഗ വി​ഭാ​ഗം, ഇ​എ​ൻ​ടി ഒ​പി എ​ന്നി​വ ഗ​വ​. യു​പി സ്കൂ​ളി​ൽ ന​ട​ത്തു​ന്നു​ണ്ട്.

മു​ത്ത​ങ്ങ വ​ഴി 15145 പേ​ർ പ്ര​വേ​ശി​ച്ചു

ക​ൽ​പ്പ​റ്റ: കോ​വി​ഡ് 19 രോ​ഗ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ബു​ധ​നാ​ഴ്ച​വ​രെ പ്ര​വേ​ശി​ച്ച​വ​രു​ടെ എ​ണ്ണം 15145 ആ​യി. ഇ​തി​ൽ 10004 പു​രു​ഷ​ൻ​മാ​രും 3611 സ്ത്രീ​ക​ളും 1530 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും. 1488 പേ​രെ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്ൈ‍​റ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 5840 വാ​ഹ​ന​ങ്ങ​ളാ​ണ് അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ​ത്.