വൈദ്യുതി മുടങ്ങും
Saturday, May 30, 2020 11:21 PM IST
ക​ല്‍​പ്പ​റ്റ സെ​ക്ഷ​നി​ലെ അ​ഡ്‌​ലെ​യ്ഡ്, ചേ​ന​മ​ല, തു​ര്‍​ക്കി, ഗ​വ.​കോ​ളേ​ജ് പ​രി​സ​രം, ചു​ണ്ട​പ്പ​ടി ഭാ​ഗ​ങ്ങ​ളി​ല്് ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെയും മാ​ന​ന്ത​വാ​ടി ടൗ​ണ്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെയും പൂ​ര്‍​ണ്ണ​മാ​യോ ഭാ​ഗിക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.

വെ​ള്ള​മു​ണ്ട സെ​ക്ഷ​നു കീ​ഴി​ലെ ഒ​ര​പ്പ്, പ​ള്ളി​യ​റ ഭാ​ഗ​ങ്ങ​ളി​ലും പ​ന​മ​രം സെ​ക്ഷ​നി​ലെ കൃ​ഷ്ണ​മൂ​ല, കൈ​ത​ക്ക​ല്‍, ആ​റു​മൊ​ട്ടം​കു​ന്ന്, പ​ര​ക്കു​നി, പ​രി​യാ​രം, ചെ​റു​കാ​ട്ടൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലും പു​ല്‍​പ്പ​ള്ളി സെ​ക്ഷ​നി​ലെ മ​ടാ​പ്പ​റ​മ്പ്, ബ​സ​വ​ന്‍​കൊ​ല്ലി, കേ​ള​ക​വ​ല, ക​ള​നാ​ടി​ക്കൊ​ല്ലി, ക​ല്ലു​വ​യ​ല്‍ ഒ​ന്ന്, ക​ല്ലു​വ​യ​ല്‍ ര​ണ്ട്, മാ​നി​വ​യ​ല്‍, എം​എ​ല്‍​എ ട്രാ​ന്‍​സ്‌​ഫോ​ര്‍മ​റു​ക​ളി​ലും ജൂ​ണ്‍ ഒ​ന്നി​ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പൂ​ര്‍​ണ്ണ​മാ​യോ ഭാ​ഗീ​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ടി​ഞ്ഞാ​റ​ത്ത​റ സെ​ക്ഷ​നി​ലെ ടീ​ച്ച​ര്‍​മു​ക്ക്, പേ​രാ​ല്‍, പു​തു​ശ്ശേ​രി​ക്ക​ട​വ്, നാ​ഗ​ത്തി​ങ്ക​ല്‍, പ​ള്ളി​ത്താ​ഴെ ഭാ​ഗ​ങ്ങ​ളി​ല്‍ ജൂ​ണ്‍ ഒ​ന്നി​ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ് വ​രെ പൂ​ര്‍​ണ്ണ​മാ​യോ ഭാ​ഗീ​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.