അ​ഞ്ചു ല​ക്ഷം വ​രെ​യു​ള്ള ക​ട​ങ്ങ​ൾ എ​ഴു​തി​ത്തള്ള​ണം: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി
Wednesday, May 27, 2020 11:24 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​വി​ഡ് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ ക​ർ​ഷ​ക​രു​ടെ അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ​യു​ള്ള ക​ട​ങ്ങ​ൾ എ​ഴു​തി ത​ള്ള​ണ​മെ​ന്ന് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ബ​ത്തേ​രി ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പാ​വ​പ്പെ​ട്ട​വ​രാ​യ ക​ർ​ഷ​ക​ർ​ക്ക് നേ​രി​ട്ട് പ​ണം ല​ഭി​ക്കു​ന്ന ഒ​രു മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ സാ​ന്പ​ത്തി​ക പാ​ക്കേ​ജി​ൽ ഇ​ല്ലെ​ന്നും സ​മ​ര​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി. കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ.​പി. ല​ക്ഷ്മ​ണ​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കെ. ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി. എ​ൽ​ദോ, എ.​സി. ഷി​നോ​ജ്, ടി. ​സ​തീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.