മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Sunday, May 24, 2020 1:13 AM IST
പു​ൽ​പ്പ​ള്ളി: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക​ർ​ഷ​ക വി​രു​ദ്ധ ന​ട​പ​ടി​ക​ൾ തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കി​സാ​ൻ കോ​ണ്‍​ഗ്ര​സ് പു​ൽ​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ്ണ​യും ന​ട​ത്തി. മാ​ർ​ച്ചും ധ​ർ​ണ്ണ​യും കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി തേ​ക്കു​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ന്‍റ​ണി ചോ​ലി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ഡി. ക​രു​ണാ​ക​ര​ൻ, വി​ജ​യ​ൻ തോ​പ്രാ​കു​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.