ഐ​ക്യ​ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​ഷേ​ധിച്ചു
Friday, May 22, 2020 11:26 PM IST
ക​ൽ​പ്പ​റ്റ: ജോ​ലി സ​മ​യം12 മ​ണി​ക്കൂ​ർ ആ​ക്കു​ന്ന​ത് പി​ൻ​വ​ലി​ക്കു​ക, 44 തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ സ​സ്പെ​ൻ​ഡ് ചെ​യ്യാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ ന​ട​ത്തി.
ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​പി. ആ​ലി നി​ർ​വ​ഹി​ച്ചു. ക​ൽ​പ്പ​റ്റ ടെ​ല​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​ന് മു​ൻ​പി​ൽ ന​ട​ന്ന സ​മ​ര​ത്തി​ൽ പി.​കെ. മൂ​ർ​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​സു​ഗ​ത​ൻ, എ​ൻ.​ഒ. ദേ​വ​സ്യ, കേ​യം​തൊ​ടി മു​ജീ​ബ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.