വൃ​ക്ഷ​ത്തൈ വി​ത​ര​ണം
Friday, May 22, 2020 11:26 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​വി​ഷ​ന്‍റെ കീ​ഴി​ൽ ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജൂ​ണ്‍ അ​ഞ്ച് ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ വൃ​ക്ഷ​വ​ത്ക​ര​ണം ന​ട​ത്തു​ന്നു. ഇ​തി​നാ​യി മൂ​ന്ന് ല​ക്ഷം വൃ​ക്ഷ​ത്തെ​ക​ൾ ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി 28 മു​ത​ൽ വി​ത​ര​ണം ചെ​യ്യും. തൈ​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ അ​താ​ത് പ​ഞ്ചാ​യ​ത്ത്/​മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം റേ​ഞ്ച് ഓ​ഫീ​സു​മാ​യോ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​വി​ഷ​ൻ ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍. ക​ൽ​പ്പ​റ്റ-​8547603846, 8547603847, മാ​ന​ന്ത​വാ​ടി-8547603853, 8547603852 , ബ​ത്തേ​രി-8547603850, 8547603849.