പ​നി​: വീ​ട്ട​മ്മ മ​രി​ച്ചു
Thursday, May 21, 2020 9:50 PM IST
പ​ന​മ​രം: പ​നി ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു.
ചെ​റു​കാ​ട്ടൂ​ർ കാ​ട്ട​റ​പ്പ​ള്ളി ശ​ശി​യു​ടെ ഭാ​ര്യ ബി​ന്ദു​വാ​ണ്(38) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. നാ​ലു ദി​വ​സം മു​ന്പാ​ണ് പ​നി പി​ടി​ച്ച​ത്. ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്നാ​ണ് ബി​ന്ദു​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു റ​ഫ​ർ ചെ​യ്ത​ത്. മ​ക്ക​ൾ: അ​ജി​ത്കു​മാ​ർ, അ​നി​ൽ​കു​മാ​ർ, ജ്യോ​തി.