പോ​ലീ​സു​കാ​ർ​ക്കു കൈയു​റ​ക​ളു​മാ​യി കു​ട്ടി​പ്പോ​ലീ​സ്
Tuesday, May 19, 2020 11:07 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 പ്ര​തി​രോ​ധ​ത്തി​ൽ വ്യാ​പൃ​ത​രാ​യ പോ​ലീ​സു​കാ​രു​ടെ ഉ​പ​യോ​ഗ​ത്തി​നായി ക​ണി​യാ​ന്പ​റ്റ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ എ​സ്പി​സി യൂ​ണി​റ്റ് സമാഹരിച്ച മൂ​ന്നു കെ​ട്ട് ക​യ്യു​റ​ക​ൾ എസ്പിസി നോഡർ ഓഫീസർക്ക് കൈമാറി.
ഹെ​ഡ്മി​സ്ട്ര​സ് ക്ലാ​ര​മ്മ ജോ​ർ​ജ്, യൂ​ണി​റ്റ് ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ എം. ​സ​ൽ​മ എ​ന്നി​വ​ർ എ​സ്പി​സി ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡി​വൈ​എ​സ്പി വി. ​ര​ജി​കു​മാ​റി​ന് കയ്യുറക​ൾ കൈ​മാ​റി.