ലോ​ക്ക്ഡൗ​ണ്‍: ജി​ല്ല​യി​ൽ ഇ​തി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്ത​തു 920 കേ​സു​ക​ൾ
Saturday, April 4, 2020 10:56 PM IST
ക​ൽ​പ്പ​റ്റ: ലോ​ക്ക്ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ളു​ടെ​യും നി​രോ​ധ​നാ​ജ്ഞ​യു​ടെ​യും ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ല​യി​ൽ ഇ​ന്ന​ലെ വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത​തു 920 കേ​സു​ക​ൾ. വി​വി​ധ കേ​സു​ക​ളി​ലാ​യി 573 പേ​രെ അ​റ​സ്റ്റു​ചെ​യ്തു. 517 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന​ലെ മാ​ത്രം 58 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 22 പേ​രെ അ​റ​സ്റ്റു​ചെ​യ്തു ജാ​മ്യ​ത്തി​ൽ വി​ട്ടു.44 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.