എം​പി ഫ​ണ്ട് അ​നു​വ​ദി​ച്ചു
Saturday, March 28, 2020 11:26 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സു​രേ​ഷ് ഗോ​പി എം​പി​യു​ടെ വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ള​മ​രം ക​രീം എം​പി​യു​ടെ വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് തു​ക​യു​ടെ ഭ​ര​ണാ​നു​മ​തി ന​ൽ​കി.