നീ​ല​ഗി​രി​യി​ൽ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു
Saturday, March 28, 2020 11:25 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ൽ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മ​യ​ക്ര​മം പു​നഃ​ക്ര​മീ​ക​രി​ച്ചു. ഇ​ന്നു മു​ത​ൽ രാ​വി​ലെ ആ​റു മു​ത​ൽ ഉ​ച്ച​വ​രെ​യാ​യി​രി​ക്കും ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​നം. പെ​ട്രോ​ൾ പ​ന്പു​ക​ൾ​ക്കും സ​മ​യ​ക്ര​മം ബാ​ധ​ക​മാ​ണ്.