കാ​റ്റി​ലും മ​ഴ​യി​ലും വാ​ഴ​കൃ​ഷി ന​ശി​ച്ചു
Thursday, March 26, 2020 11:02 PM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: പു​തു​ശേ​രി​ക്ക​ട​വ്, തേ​ർ​ത്തു​കു​ന്നു ഭാ​ഗ​ങ്ങ​ളി​ൽ കാ​റ്റി​ലും മ​ഴ​യി​ലും വാ​ഴ​കൃ​ഷി ന​ശി​ച്ചു. വെ​ങ്ങ​ണ​ക്ക​ണ്ടി അ​ഷ്റ​ഫ് ,കാ​രാ​യി​ൽ ശി​വ​ദാ​സ​ൻ, സി.​എ. രാ​ജ​ൻ, വ​ള്ളി​യോ​ള​ങ്ങ​ര മ​മ്മു, വെ​ങ്ങ​ണ​ക്ക​ക​ണ്ടി മു​ഹ​മ്മ​ദ​ലി എ​ന്നി​വ​രു​ടെ കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. കാ​റ്റി​ൽ മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണു മ​റ്റു​കൃ​ഷി​ക​ൾ​ക്കും നാ​ശ​മു​ണ്ടാ​യി.

അ​നു​ശോ​ചി​ച്ചു

മാ​ന​ന്ത​വാ​ടി:​ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് മാ​ന​ന്ത​വാ​ടി രൂ​പ​താ മു​ൻ പ്ര​സി​ഡ​ന്‍റും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന പു​തു​ശേ​രി​ക്ക​ട​വ് മേ​പ്പാ​ട​ത്തു ജോ​യി​യു​ടെ നി​ര്യാ​ണ​ത്തി​ൽ മി​ഷ​ൻ​ലീ​ഗ് മാ​ന​ന്ത​വാ​ടി രൂ​പ​ത സ​മി​തി അ​നു​ശോ​ചി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ.​ഷി​ജു ഐ​ക്ക​ര​ക്കാ​ന​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത് മു​തു​പ്ലാ​ക്ക​ൽ, ടോം ​ജോ​സ്, ത​ങ്ക​ച്ച​ൻ മാ​പ്പി​ള​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.