വി​ര​മി​ച്ച റേ​ഞ്ച് ഓ​ഫീ​സ​റും ഒൗ​പ​ചാ​രി​ക അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ
Thursday, March 26, 2020 11:02 PM IST
ക​ൽ​പ്പ​റ്റ: സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ ചെ​ത​ല​ത്ത് റേ​ഞ്ചി​ൽ​പ്പെ​ട്ട പാ​ന്പ്ര റോ​സ് മ​രി​യ പ്ലാ​ന്േ‍​റ​ഷ​നി​ൽ​നി​ന്നു മ​ര​ങ്ങ​ൾ മു​റി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്ത​തി​ലു​ണ്ടാ​യ വീ​ഴ്ച സം​ബ​ന്ധി​ച്ചു വ​നം വ​കു​പ്പു ന​ട​ത്തു​ന്ന ഒൗ​പ​ചാ​രി​ക അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വി​ര​മി​ച്ച റേ​ഞ്ച് ഓ​ഫീ​സ​റെ​യും ഉ​ൾ​പ്പെ​ടു​ത്തി.
മ​രം​മു​റി ന​ട​ന്ന​പ്പോ​ൾ ചെ​ത​ല​ത്ത് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​റാ​യി​രു​ന്ന സ​ജി​കു​മാ​ർ ര​യ​രോ​ത്തി​നെ​യാ​ണ് അ​ന്വേ​ഷ​ണ​പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. കേ​സു​ക​ളി​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നും വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നു​മാ​ണി​ത്. 2018 ജൂ​ലൈ 31നാ​ണ് സ​ജി​കു​മാ​ർ സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ച​ത്. ചെ​ത​ല​ത്ത് റേ​ഞ്ചി​ലെ ഇ​രു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്ന ആ​റു പേ​ർ​ക്കെ​തി​രെ​യാ​ണ് ഒൗ​പ​ചാ​രി​ക അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.
റോ​സ് മ​രി​യ പ്ലാ​ന്‍റേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് കൈ​വ​ശം വ​ച്ച​തി​ൽ വ​ന​ഭൂ​മി​യെ​ന്നു ക​ണ്ടെ​ത്തി പി​ടി​ച്ചെ​ടു​ത്ത സ്ഥ​ല​ത്താ​ണ് മ​രം​മു​റി ന​ട​ന്ന​ത്. വി​വി​ധ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട നി​ര​വ​ധി മ​ര​ങ്ങ​ൾ മു​റി​ച്ചു. എ​സ്റ്റേ​റ്റി​ലെ 54 മ​ര​ങ്ങ​ളും അ​ന​ധി​കൃ​ത​മാ​യി വെ​ട്ടി. പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നു വ​നം വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ന​ഭൂ​മി​യി​ലെ​യും തോ​ട്ട​ത്തി​ലെ​യും മ​രം​മു​റി ക​ണ്ടെ​ത്തി​യ​ത്. എ​സ്റ്റേ​റ്റ് മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രെ അ​റ​സ്റ്റു ചെ​യ്തു. ചെ​ത​ല​ത്ത് ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​യി.
ബ​ത്തേ​രി താ​ലൂ​ക്കി​ലെ ഇ​രു​ളം വി​ല്ലേ​ജി​ൽ പാ​ന്പ്ര എ​സ്റ്റേ​റ്റ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ കൈ​വ​ശ​ത്തി​ലാ​യി​രു​ന്ന​തി​ലാ​യി​രു​ന്ന​തി​ൽ 87.42 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് 2017 ജൂ​ണി​ൽ വ​നം വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​ത്. 1971ലെ ​കേ​ര​ള പ്രൈ​വ​റ്റ് ഫോ​റ​സ്റ്റ്(​വെ​സ്റ്റിം​ഗ് ആ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ്) നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ ആ​റും 1974ൽ ​ഉ​ണ്ടാ​ക്കി​യ ച​ട്ട​ങ്ങ​ളി​ലെ ര​ണ്ട് എ​യും ഉ​പ​യോ​ഗ​പ്പെ​ട​ത്തി​യാ​യി​രു​ന്നു ഇ​ത്. 2012ൽ ​അ​ന്ന​ത്തെ സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ പി. ​ധ​നേ​ഷ്കു​മാ​ർ സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​നം, റ​വ​ന്യൂ വ​കു​പ്പു​ക​ൾ വി​ശ​ദ​മാ​യ സ​ർ​വേ ന​ട​ത്തി​യാ​ണ് എ​സ്റ്റേ​റ്റി​ലെ അ​ധി​ക​ഭൂ​മി ക​ണ്ടെ​ത്തി​യ​ത്.
പാ​ന്പ്ര എ​സ്റ്റേ​റ്റ് ഇ​പ്പോ​ഴ​ത്തെ ഉ​ട​മ​ക​ൾ 1975 മെ​യി​ൽ മും​ബൈ വാ​ൾ സ്ട്രീ​റ്റി​ല ബോം​ബെ ബ​ർ​മ ട്രേ​ഡിം​ഗ് ക​ന്പ​നി​യി​ൽ​നി​ന്നാ​ണ് വാ​ങ്ങി​യ​ത്. ബ​ത്തേ​രി സ​ബ്ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ രേ​ഖ​ക​ൾ അ​നു​സ​രി​ച്ച് 298.413 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് ക​ന്പ​നി വി​റ്റ​ത്. വ​നം വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ 330.42 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് പാ​ന്പ്ര എ​സ്റ്റേ​റ്റ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ കൈ​വ​ശ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.​ഇ​തി​ൽ 243 ഹെ​ക്ട​റി​ൽ കാ​പ്പി​ക്കൃ​ഷി​യു​ണ്ട്. ബാ​ക്കി​യാ​ണ് വ​ന​ഭൂ​മി​യാ​യി ഏ​റ്റെ​ടു​ത്ത് വി​ജ്ഞാ​പ​നം ചെ​യ്ത​ത്.
മ​രം​മു​റി കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്ത​തി​ലെ പി​ഴ​വി​നു 2018 ജൂ​ലൈ 30നു ​ന​ൽ​കി​യ കു​റ്റാ​പോ​പ​ണ​പ​ത്രി​ക​യ്ക്കു സ​ജി​കു​മാ​ർ ര​യ​രോ​ത്ത് 2019 മാ​ർ​ച്ച് 23നു ​പ്ര​തി​വാ​ദ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക​യു​ണ്ടാ​യി. കു​റ്റാ​രോ​പ​ണ​പ​ത്രി​ക​യി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ നി​ഷേ​ധി​ച്ചാ​യി​രു​ന്നു പ്ര​തി​വാ​ദ​പ​ത്രി​ക. ഇ​തു പ​രി​ശോ​ധി​ച്ച ഭ​ര​ണ​വി​ഭാ​ഗം അ​ഡീ​ഷ​ണ​ൽ പ്രി​ൻ​സി​പ്പ​ൽ ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ, റേ​ഞ്ച് ഓ​ഫീ​സ​റു​ടെ ഭാ​ഗ​ത്തു ഗു​രു​ത​ര​മാ​യ വീ​ഴ്ച സം​ഭ​വി​ച്ച​താ​യാ​ണ് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. കു​റ്റാ​രോ​പി​ത​ർ​ക്കെ​തി​രെ ഒൗ​പ​ചാ​രി​ക അ​ന്വേ​ഷ​ണ​ത്തി​നു കോ​ഴി​ക്കോ​ട് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റെ അ​ന്വേ​ഷ​ണാ​ധി​കാ​രി​യാ​യും മേ​പ്പാ​ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബാ​ബു​രാ​ജി​നെ പ്ര​സ​ന്‍റിം​ഗ് ഓ​ഫീ​സ​റു​മാ​യി 2019 ഡി​സം​ബ​ർ അ​ഞ്ചി​നാ​ണ് വ​നം വ​കു​പ്പ് നി​യോ​ഗി​ച്ച​ത്.