നി​രോ​ധ​നാ​ജ്ഞ ലം​ഘ​നം: 48 പേ​ര്‌ അ​റ​സ്റ്റില്‌
Wednesday, March 25, 2020 10:30 PM IST
ക​ല്‍​പ്പ​റ്റ: കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​നു വ​യ​നാ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ​യു​ടെ ലം​ഘ​ന​ത്തി​നു ഇ​ന്ന​ലെ സ​ന്ധ്യ​വ​രെ വി​വി​ധ കേ​സു​ക​ളി​ലാ​യി 48 പേ​രെ അ​റ​സ്റ്റു ചെ​യ്തു ജാ​മ്യ​ത്തി​ല്‍ വി​ട്ടു.
23 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. നി​രോ​ധ​നാ​ജ്ഞ ലം​ഘ​ന​ത്തി​നു ഇ​ന്ന​ലെ വ​രെ ജി​ല്ല​യി​ല്‍ 156 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.