ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Friday, February 28, 2020 12:21 AM IST
ക​ൽ​പ്പ​റ്റ: പ​ച്ച​പ്പ് പ​ദ്ധ​തി​യി​ലെ ’ചെ​രാ​ത്’ കാ​ന്പ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ൻ​എം​എ​സ്എം ഗ​വ.​കോ​ള​ജി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150-ാം ജന്മവാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ഹ്റു യു​വ​കേ​ന്ദ്ര, എ​ക്സൈ​സ് വ​കു​പ്പ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ​ച്ച​പ്പ് പ​ദ്ധ​തി കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ശി​വ​ദാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് ചാ​ർ​ജ് ഓ​ഫീ​സ​ർ കെ. ​അ​ബ്ദു​ൽ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സെ​ൽ​മ കെ. ​ജോ​സ്, വി.​കെ. സു​രേ​ഷ് എ​ന്നി​വ​ർ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു. യൂ​ത്ത് വോ​ള​ണ്ടി​യ​ർ​മാ​രാ​യ കെ.​എ. അ​ഭി​ജി​ത്ത്, വി.​വി. വി​ഷ്ണു, അ​ധ്യാ​പ​ക​രാ​യ പി. ​ലൈ​ജു, കെ. ​അ​രു​ണ്‍, പ​ച്ച​പ്പ് അ​സി​സ്റ്റ​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി.​എം സു​മേ​ഷ്, പ​ച്ച​പ്പ് വോ​ള​ണ്ടി​യ​ർ പി.​പി. ഫ​സീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.