കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വ​യ​നാ​ടി​നെ അ​വ​ഗ​ണി​ക്കു​ന്നു: കെ.​കെ. ഏ​ബ്ര​ഹാം
Thursday, February 27, 2020 12:39 AM IST
പു​ൽ​പ്പ​ള്ളി: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വ​യ​നാ​ടി​നെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നു കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ന​യി​ക്കു​ന്ന രാ​ഷ്ട്ര​ര​ക്ഷാ​മാ​ർ​ച്ചി​ന്‍റെ എ​ട്ടാം ദി​വ​സ​ത്തെ പ​ര്യ​ട​നം മു​ള്ള​ൻ​കൊ​ല്ലി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ തി​രു​ത്ത​ണ​മെ​ന്നു ഏ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മു​രി​യ​ൻ കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​ഡി. സ​ജി, ഒ.​ആ​ർ. ര​ഘു, എ​ൻ.​ജി. ബി​ജു, ജോ​യി വാ​ഴ​യി​ൽ, വി.​ടി. തോ​മ​സ്, സാ​ബു ഏ​ബ്ര​ഹാം, തോ​മ​സ് പാ​ഴു​ക്കാ​ല, സ്റ്റീ​ഫ​ൻ പൂ​ക്കു​ടി​യി​ൽ, മാ​ത്യു ഉ​ണ്ണി​പ്പ​ള്ളി, പി.​എ. പ്ര​കാ​ശ​ൻ, ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, ഗി​രി​ജ കൃ​ഷ്ണ​ൻ, മേ​ഴ്സി ബെ​ന്നി, ജോ​സ് നെ​ല്ലേ​ടം, സി.​ഡി. ത​ങ്ക​ച്ച​ൻ, ലി​സി സാ​ബു, ജീ​ന ഷാ​ജി, ജാ​ൻ​സി ജോ​സ​ഫ്, മോ​ളി തോ​മ​സ്, ഷി​നോ​ജ് ക​ള​പ്പു​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​ർ​ച്ചി​നു വ​ടാ​ന​ക്ക​ല​വ, പു​ൽ​പ്പ​ള്ളി, ഇ​രു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ല​ഭി​ച്ചു.
പു​ൽ​പ്പ​ള്ളി​യി​ൽ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കെ.​എ​ൽ. പൗ​ലോ​സ്, കെ.​കെ. ഏ​ബ്ര​ഹാം, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, അ​ഡ്വ.​പി.​ഡി. സ​ജി, സി.​പി. കു​ര്യാ​ക്കോ​സ്, സ​ണ്ണി തോ​മ​സ്, പി.​ആ​ർ. മ​ണി, പി.​എ​ൻ. ശി​വ​ൻ, ആ​ർ.​പി. ശി​വ​ദാ​സ്, റെ​ജി പു​ളി​ങ്കു​ന്നേ​ൽ, സി.​പി. ജോ​യി, സി​ജു തോ​ട്ട​ത്തി​ൽ, എം.​ടി. ക​രു​ണാ​ക​ര​ൻ, സെ​ലി​ൻ മാ​നു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വാ​കേ​രി​യി​ലാ​യി​രു​ന്നു സ​മാ​പ​നം.