സോ​ഷ്യ​ലി​സ്റ്റ് വി​ചാ​ർ ഭാ​ര​ത യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Thursday, February 27, 2020 12:39 AM IST
വെ​ള്ള​മു​ണ്ട: സോ​ഷ്യ​ലി​സ്റ്റ് വി​ചാ​ർ ഭാ​ര​ത യാ​ത്ര​ക്ക് വെ​ള്ള​മു​ണ്ട​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ഡോ.​സു​നി​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ. ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​ഗോ​കു​ൽ ദേ​വ്, ജു​നൈ​ദ് കൈ​പ്പാ​ണി, അ​രു​ണ്‍ കു​മാ​ർ ശ്രീ ​വാ​സ്ത​വ, വി.​പി. വ​ർ​ക്കി, സി.​കെ. ഉ​മ്മ​ർ, പ്ര​ഫ. സു​ശീ​ല മൊ​റാ​ല , പി.​ജെ. ജോ​സി, റോ​ഷ​ൻ ഗു​പ്ത, പി.​എം. ഷ​ബീ​റ​ലി, എം.​എ. അ​ഗ​സ്ത്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എം​എ​ൽ​എ ഫ​ണ്ട്

ക​ൽ​പ്പ​റ്റ: ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന നി​ധി​യി​ൽ​നി​ന്നു തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ആ​ല​ത്തൂ​ർ ജ​ല​സേ​ച​ന പ​ദ്ധ​തി​ക്കു 96-ഉം ​പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ ക​ടി​യോം​വ​യ​ൽ ജ​ല​സേ​ച​ന പ​ദ്ധ​തി​ക്കു 90-ഉം ​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.