സാ​മൂ​ഹ്യ പ്ര​ത്യാ​ഘാ​ത പ​ഠ​ന റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചു
Wednesday, February 26, 2020 12:14 AM IST
ക​ൽ​പ്പ​റ്റ: കു​റ്റ്യാ​ടി ഓ​ഗ്മെ​ന്‍റേ​ഷ​ൻ സ്കീ​മി​നു​വേ​ണ്ടി എ​ൽ​എ​ആ​ർ​ആ​ർ ആ​ക്ട് പ്ര​കാ​രം ഏ​റ്റെ​ടു​ക്കു​ന്ന വൈ​ത്തി​രി താ​ലൂ​ക്കി​ലെ കാ​വു​മ​ന്ദം വി​ല്ലേ​ജി​ൽ ബ്ലോ​ക്ക് ആ​റി​ൽ റീ​സ​ർ​വെ ന​ന്പ​ർ 178/1, 178/3, 182/2, 182/10 എ​ന്നി​വ​യി​ൽ​പ്പെ​ട്ട 0.0852 ഹെ​ക്ട​ർ ഭൂ​മി​യി​ൽ ന​ട​ത്തി​യ സാ​മൂ​ഹ്യ പ്ര​ത്യാ​ഘാ​ത വി​ല​യി​രു​ത്ത​ൽ പ​ഠ​ന വി​വ​ര​ങ്ങ​ൾ മൂ​ല്യ നി​ർ​ണ​യം ന​ട​ത്തി വി​ദ​ഗ്ധ സ​മി​തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് മാ​ന​ന്ത​വാ​ടി സ​ബ് ക​ള​ക്ട​ർ ഓ​ഫീ​സ്, വൈ​ത്തി​രി താ​ലൂ​ക്ക് ഓ​ഫീ​സ്, വെ​ള്ള​മു​ണ്ട സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​ർ (എ​ൽ​എ) ഓ​ഫീ​സ്, ത​രി​യോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കാ​വു​മ​ന്ദം വി​ല്ലേ​ജ് ഓ​ഫീ​സ്, ക​ഐ​സ്ഇ​ബി റി​സ​ർ​ച്ച് ആ​ൻ​ഡ് ഡാം ​സേ​ഫ്റ്റി ത​രി​യോ​ട് ഡി​വി​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭി​ക്കും.
കാ​രാ​പ്പു​ഴ ജ​ല​സേ​ച​ന പ​ദ്ധ​തി​ക്കു​വേ​ണ്ടി എ​ൽ​എ​ആ​ർ​ആ​ർ ആ​ക്ട് പ്ര​കാ​രം ഏ​റ്റെ​ടു​ക്കു​ന്ന ബ​ത്തേ​രി താ​ലൂ​ക്കി​ലെ തോ​മാ​ട്ടു​ചാ​ൽ വി​ല്ലേ​ജി​ൽ സ​ർ​വെ ന​ന്പ​ർ 606/1എ, 606/1​എ1, 82/4ബി, 83 ​എ​ന്നി​വ​യി​ൽ​പ്പെ​ട്ട 0.0400 ഹെ​ക്ട​ർ ഭൂ​മി​യി​ൽ ന​ട​ത്തി​യ സാ​മൂ​ഹ്യ പ്ര​ത്യാ​ഘാ​ത വി​ല​യി​രു​ത്ത​ൽ പ​ഠ​ന വി​വ​ര​ങ്ങ​ൾ മൂ​ല്യ നി​ർ​ണ​യം ന​ട​ത്തി വി​ദ​ഗ്ധ സ​മി​തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് മാ​ന​ന്ത​വാ​ടി സ​ബ് ക​ള​ക്ട​ർ ഓ​ഫീ​സ്, ബ​ത്തേ​രി താ​ലൂ​ക്ക് ഓ​ഫീ​സ്, കാ​രാ​പ്പു​ഴ പ്രൊ​ജ​ക്ട് ഡി​വി​ഷ​ൻ ഓ​ഫീ​സ്, അ​ന്പ​ല​വ​യ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, തോ​മാ​ട്ടു​ചാ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ്, വെ​ള്ള​മു​ണ്ട ബി​എ​സ്ഐ​പി എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭി​ക്കും.