അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, February 26, 2020 12:14 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് സി​വി​ൽ ജു​ഡീ​ഷ്യ​ൽ വ​കു​പ്പി​ൽ പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന സ്പെ​ഷ്യ​ൽ അ​തി​വേ​ഗ കോ​ട​തി​യി​ൽ കോ​ണ്‍​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ് 2, എ​ൽ​ഡി ടൈ​പ്പി​സ്റ്റ്, ഓ​ഫീ​സ് അ​റ്റ​ന്‍റ​ന്‍റ് ഗ്രേ​ഡ് 2 എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് നീ​തി​ന്യാ​യ വ​കു​പ്പി​ൽ നി​ന്ന് വി​ര​മി​ച്ച വ്യ​ക്തി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പൂ​ർ​ണ്ണ​മാ​യ ബ​യോ​ഡാ​റ്റ​യും വ​യ​സ്, യോ​ഗ്യ​ത, പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും സ​ഹി​തം ജി​ല്ലാ ജ​ഡ്ജ്, ജി​ല്ലാ കോ​ട​തി ക​ൽ​പ്പ​റ്റ, വ​യ​നാ​ട് 672122 എ​ന്ന വി​ലാ​സ​ത്തി​ലൊ [email protected] എ​ന്ന ഇ.​മെ​യി​ൽ വി​ലാ​സ​ത്തി​ലൊ അ​പേ​ക്ഷ അ​യ​ക്ക​ണം. അ​വ​സാ​ന തി​യ​തി മാ​ർ​ച്ച് 10.

സ​ഞ്ച​രി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി

ക​ൽ​പ്പ​റ്റ: പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി 28 വ​രെ പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കും. സ​മ​യം രാ​വി​ലെ 10 മു​ത​ൽ അ​ഞ്ചു​വ​രെ. ഫോ​ണ്‍: 9495478744.