പൗരത്വ നിയമ ഭേദഗതി: വ​നി​താ ലീ​ഗ് പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Saturday, February 22, 2020 10:45 PM IST
ക​ൽ​പ്പ​റ്റ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​നം, ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്ട്ര​ർ തു​ട​ങ്ങി ഇ​ന്ത്യ​ൻ ജ​ന​ത​യെ മ​ത​ത്തെ അ​ടി​സ്ഥാ​ന​ത്തി​ൽ വേ​ർ​തി​രി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഫാ​സി​സ്റ്റ് ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ വ​നി​താ ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ന്ന ച​ട​ങ്ങ് മു​സ്്ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി.​എ. ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു.

നൂ​റ്റാ​ണ്ടു​ക​ളു​ടെ മാ​ന​വി​ക​സ​മ​ര ച​രി​ത്ര​മു​ള്ള ഇ​ന്ത്യ​യെ ആ​ർ​എ​സ്എ​സ് അ​ജ​ണ്ട​ക്ക് കീ​ഴി​ൽ കൊ​ണ്ടു​വ​രാ​ൻ മോ​ദി​ക്കും കൂ​ട്ട​ർ​ക്കും സാ​ധി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​നി​താ ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബ​ഷീ​റ അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ സോ​ണ​ൽ സെ​ക്ര​ട്ട​റി ജ​യ​ന്തി രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബ്ര​സീ​ലി​യ ഷം​സു​ദ്ദീ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, എം​എ​സ്എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ന​വാ​സ്, ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം ലീ​ഗ് പ്ര​സി​ഡ​ന്‍റ് റ​സാ​ഖ് ക​ൽ​പ്പ​റ്റ, മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് എ.​പി. ഹ​മീ​ദ്,

വ​നി​താ ലീ​ഗ് നേ​താ​ക്ക​ളാ​യ റം​ല മൊ​യ്തീ​ൻ​കു​ട്ടി, ആ​സ്യ മൊ​യ്തു, ന​ദീ​റ മു​സ്ത​ഫ, കെ. ​കു​ഞ്ഞാ​യി​ഷ, സ​ൽ​മ മോ​യി, കെ.​കെ.​സി. മൈ​മൂ​ന, ഷി​ഫാ​ന​ത്ത്, റു​ഖി​യ, എ. ​ദേ​വ​കി, രാ​ധ ബാ​ബു, സ​രോ​ജി​നി, ജി​ല്ലാ സെ​ക്ര​ട്ട​റി സൗ​ജ​ത്ത് ഉ​സ്മാ​ൻ, ട്ര​ഷ​റ​ർ ബാ​നു പു​ളി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.