കോ​ള​ജ് സ​മ​യമാ​റ്റം സ്വാ​ഗ​താ​ര്‍​ഹം: കെ​എ​സി​എം​എ​സ്എ
Saturday, February 22, 2020 12:12 AM IST
ക​ല്‍​പ്പ​റ്റ: സം​സ്ഥാ​ന​ത്ത് കോ​ള​ജ് പ​ഠ​നം രാ​വി​ലെ എ​ട്ട് മു​ത​ല്‍ ഒ​ന്നു വ​രെ ആ​ക്കി പു​ന​ര്‍​നി​ര്‍​ണ​യി​ക്കാ​നു​ള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ തീ​രു​മാ​നം സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും കോ​ള​ജ് ഓ​ഫീ​സ് സ​മ​യ​വും അ​പ്ര​കാ​രം പു​ന​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ള എ​യ്ഡ​ഡ് കോ​ള​ജ് മി​നി​സ്റ്റീ​രി​യ​ല്‍ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന എ​ക്‌​സി​ക്യു​ട്ടീ​വ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തെ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ല്‍ ആ​ശ്രി​ത നി​യ​മ​നം ന​ട​പ്പി​ലാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് കേ​ര​ള പ്രൈ​വ​റ്റ് കോ​ള​ജ് മാ​നേ​ജ്‌​മെ​ന്റ് അ​സോ​സി​യേ​ഷ​ന്റെ പ്ര​സ്താ​വ​ന പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. 2020-21 വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് നി​ര്‍​ദ്ദേ​ശ​ത്തി​ലെ പു​തി​യ കോ​ഴ്‌​സു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും എ​ക്‌​സി​ക്യു​ട്ടീ​വ് ആ​വ​ശ്യ​പ്പെ​ട്ടു.
ഡ​ബ്ല്യു​എം​ഒ കോ​ള​ജി​ല്‍ ന​ട​ന്ന സം​സ്ഥാ​ന ക്യാ​മ്പ് പ്ര​സി​ഡ​ന്റ് പി.​കെ. ബ​ഷീ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്റ് ടി.​പി. അ​ഹ​മ്മ​ദ് സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ഖ്ബാ​ല്‍ കോ​യി​പ്ര, ക​ണ്ണി​യ​ന്‍ മു​ഹ​മ്മ​ദ​ലി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.