സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ത​ര​ണം
Saturday, February 22, 2020 12:09 AM IST
പു​ല്‍​പ്പ​ള്ളി: ജ​യ​ശ്രീ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ 2014-15 ല്‍ ​ര​ണ്ടാം വ​ര്‍​ഷ​വും 2015-16 ല്‍ ​ഒ​ന്നാം വ​ര്‍​ഷ​വും 2017-18 ല്‍ ​ഒ​ന്നും ര​ണ്ടും വ​ര്‍​ഷ​വും പ​ഠി​ച്ച എ​സ്‌​സി, എ​സ്ടി, ഒ​ഇ​സി, ഒ​ബി​സി വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട കു​ട്ടി​ക​ള്‍​ക്കു​ള്ള എ​ക്‌​സാ​മി​നേ​ഷ​ന്‍ ഇ ​ഗ്രാ​ന്‍​ഡ് സ്‌​കോ​ള​ര്‍​ഷി​പ്പ് തു​ക സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ നി​ന്നും വി​ത​ര​ണം ചെ​യ്യും. അ​ര്‍​ഹ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ 28ന​കം തു​ക കൈ​പ്പ​റ്റ​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു.

കൂ​ടി​ക്കാ​ഴ്ച

മാ​ന​ന്ത​വാ​ടി: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ആ​ര്‍​ത്രൈ​റ്റി​സ് ലിം​ബ് ഫി​റ്റിം​ഗ് യൂ​ണി​റ്റി​ല്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​ന് 29നു ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.
ആ​ശു​പ​ത്രി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ രാ​വി​ലെ 10.30 മു​ത​ലാ​ണ് കൂ​ടി​ക്കാ​ഴ്ച. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ വെ​ള്ള​ക്ക​ട​ലാ​സി​ല്‍ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ര്‍​പ്പു​മാ​യി ഹാ​ജ​രാ​ക​ണം. പി ​ആ​ന്‍​ഡ് ഒ ​ടെ​ക്നീ​ഷ്യ​ന്‍, ലെ​ത​ര്‍ ടെ​ക്നീ​ഷ്യ​ന്‍, കോ​ബ്ല​ര്‍, ഓ​ഫീ​സ് അ​സി​സ്റ്റ​ന്റ് കം ​സ്റ്റോ​ര്‍ കീ​പ്പ​ര്‍ എ​ന്നീ ത​സ്തി​ക​ക​ളി​ലാ​ണ് നി​യ​മ​നം. ഫോ​ണ്‍: 04935240264.