ക​ബ​ഡി ടീം ​ സെ​ല​ക‌്ഷ​ന്‍
Friday, February 21, 2020 2:40 AM IST
ക​ല്‍​പ്പ​റ്റ: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന സീ​നി​യ​ര്‍ പു​രു​ഷ​വ​നി​ത ക​ബ​ഡി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള ജി​ല്ലാ ക​ബ​ഡി ടീം ​സെ​ല​ക‌്ഷ​ന്‍ 24നു ​പ​ന​മ​രം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ര​ണ്ട് പാ​സ്പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ​യും സ്പോ​ര്‍​ട്സ് കി​റ്റു​മാ​യി രാ​വി​ലെ 10ന​കം ഗ്രൗ​ണ്ടി​ല്‍ എ​ത്ത​ണം. ഫോ​ണ്‍: 04936 202658.