ഗോ​വി​ന്ദ് പ​ന്‍​സാ​രെ അ​നു​സ്മ​ര​ണം ന​ട​ത്തി
Friday, February 21, 2020 2:37 AM IST
മു​ണ്ടേ​രി: സി​പി​ഐ ദേ​ശീ​യ എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം​വും ഗ്ര​ന്ഥ​ക​ര്‍​ത്താ​വും അ​നാ​ചാ​ര​ങ്ങ​ള്‍​ക്കും അ​ന്ത​വി​ശ്വാ​സ​ങ്ങ​ള്‍​ക്കും എ​തി​രെ പോ​രാ​ട്ടം ന​യി​ക്കു​ക​യും ചെ​യ്ത ഗോ​വി​ന്ദ് പ​ന്‍​സാ​ര​യു​ടെ അ​ഞ്ചാം ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ല്‍ സി​പി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ണ്ടേ​രി​ല്‍ ഗോ​വി​ന്ദ് പ​ന്‍​സാ​രെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ന്‍ ചെ​റു​ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ഹി​ളാ സം​ഘം ജി​ല്ലാ മ​ഹി​താ മൂ​ര്‍​ത്തി ഭ​ര​ണ ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ച​രി​ത്ര ചി​ത്ര പ്ര​ദ​ര്‍​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു. സി​പി​ഐ ക​ല്‍​പ്പ​റ്റ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി വി. ​ദി​നേ​ശ് കു​മാ​ര്‍, സി​പി​ഐ ജി​ല്ലാ എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗം ഡോ. ​അ​മ്പി ചി​റ​യി​ല്‍, സി​പി​എം ക​ല്‍​പ്പ​റ്റ നോ​ര്‍​ത്ത് ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി സി.​കെ. ശി​വ​രാ​മ​ന്‍, കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശോ​ശാ​മ്മ, മു​സ്്‌​ലിം ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കാ​തി​രി റ​സാ​ഖ്, എ​ല്‍​ജെ​ജി മു​നി​സി​പ്പ​ല്‍ പ്ര​സി​ഡ​ന്‍റ് സി.​കെ. നൗ​ഷാ​ദ്, എ​ന്‍​സി​പി നേ​താ​വ് കെ. ​മു​ഹ​മ്മ​ദാ​ലി, എ​ഐ​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി ലെ​നി സ്റ്റാ​ന്‍​സ് ജേ​ക്ക​ബ്ബ്, ടി. ​മ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.