ന​ന്മ ആ​രോ​ഗ്യ​ കാന്പ​യി​ന് തു​ട​ക്ക​മാ​യി
Friday, February 21, 2020 2:37 AM IST
കൂ​ളി​വ​യ​ല്‍: ന​ന്‍​മ ചാ​രി​റ്റ​ബി​ള്‍ ആ​ന്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ട്ര​സ്റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന ന​ന്‍​മ ആ​രോ​ഗ്യ കാന്പ​യി​ന് തു​ട​ക്ക​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ​ഹോ​മി​യോ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് കൂ​ളി​വ​യ​ല്‍ മ​ദ്ര​സ ഹാ​ളി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാം​പ് ന​ട​ത്തി. ഡോ.​ഹ​രി​ലാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് ര​ക്ഷാ​ധി​കാ​രി ഉ​മ്മ​ര്‍ ഹാ​ജി കേ​ളോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ര്‍ അ​ബ്ദു​ല്‍ അ​സീ​സ്, ഡോ. ​അ​ശ്വ​തി, ഡോ. ​ജി​തി​ന്‍, ഡോ. ​ഹ​ണി​ശ്രീ, വി.​പി. മു​ജീ​ബ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.